Kollam Shabna missing case
ജസ്‌നയ്ക്ക് വേണ്ടി ഒരു വശത്ത് തിരച്ചില്‍ പുരോഗമിക്കവേ കൊല്ലത്ത് നിന്ന് മറ്റൊരു പെണ്‍കുട്ടിയെ കൂടി കാണാതായ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ജസ്‌നയെ പോലെ തന്നെ ഒരു സുപ്രഭാതത്തിലാണ് ഷബ്‌ന എന്ന 17കാരി മുസ്ലീം പെണ്‍കുട്ടിയും അപ്രത്യക്ഷമായിരിക്കുന്നത്. വീട്ടില്‍ നിന്ന് പോയ ഷബ്‌നയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ഇല്ല. ഷബ്‌ന തിരോധാനവുമായി ബന്ധപ്പെട്ട പുറത്ത് വരുന്ന വിവരങ്ങള്‍ ദുരൂഹമാണ്.
#shabna